BCCI general body approves 10-team IPL from 2022 edition | Oneindia Malayalam
2020-12-24 100
BCCI general body approves 10-team IPL from 2022 edition 2022ലെ ഐപിഎല്ലില്‍ 10 ടീമുകളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐയുടെ പച്ചക്കൊടി. അഹമ്മദാബാദില്‍ നടന്ന ബിസിസിഐയുടെ 89ാമത് വാര്‍ഷിക പൊതു യോഗത്തിലാണ് ഇതിനു ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.